വടക്കാഞ്ചേരി നഗരസഭയിൽ വോട്ടർ പട്ടികയുടെ കൂടിക്കാഴ്ച നടത്തുന്നു

ആരോഗ്യവകുപ്പിൻ്റെയും തിരഞ്ഞെടുപ്പ് കമ്മീഷൻ്റെയും ഉത്തരവ് മറികടന്ന് വടക്കാഞ്ചേരി നഗരസഭയിൽ വോട്ടർ പട്ടികയുടെ കൂടിക്കാഴ്ച നടത്തുന്നു നൂറ് കണക്കിന് ആളുകൾ ആണ് കൈ കുഞ്ഞുങ്ങളും ആയി നഗരസഭയിൽ തടിച്ച് കൂടിയിരിക്കുന്നത് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന ഈ അവസരത്തിൽ പോലും തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവിന് വ്യക്തത ഇല്ല എന്ന് പറഞ്ഞ് ജനങ്ങളെ ഹിയറിങ്ങിന് വിളിച്ച് വരുത്തുന്ന സെക്രട്ടറിക്കെതിരെ നടപടി എടുക്കണം ഹിയറിങ്ങ് നിർത്തിവെക്കണം
കെ. അജിത് കുമാർ
DCC സെക്രട്ടറി
നഗരസഭ കൗൺസിലർ
Comments are closed.