1470-490

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ തുഞ്ചൻ പറമ്പ് അടച്ചിട്ടു


തിരൂർ. കൊറോണ വൈറസ്(കോവിഡ് 19) സംസ്ഥാനത്തു വ്യാപിച്ച പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാറിന്റെ നിർദ്ദേശമനുസരിച്ച് മാർച്ച് 31 വരെ മലയാള സാഹിത്യ മ്യൂസിയവും ലൈബ്രറിയും തുറന്ന് പ്രവർത്തിക്കുന്നതല്ല. തുഞ്ചൻ പറമ്പിൽലേക്കുള്ള സന്ദർശകരുടെ പ്രവേശനം കർശനമായി നിരോധിച്ചതായി തുഞ്ചൻ പറമ്പ് സെക്രട്ടറി അറിയിച്ചു

Comments are closed.