1470-490

പോപുലർ ഫ്രണ്ട് സോണൽ ഭാരവാഹികളെ പ്രഖ്യാപിച്ചു.

കോഴിക്കോട്: അടുത്ത മൂന്ന് വർഷത്തേക്കുള്ള പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സോണൽ ഭാരവാഹികളെ സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീർ പ്രഖ്യാപിച്ചു.
തിരുവനന്തപുരം സോണിൽ ഇ സുൽഫി (പ്രസിഡന്റ്), എസ് സിദ്ധീഖ് റാവുത്തർ (സെക്രട്ടറി), എറണാകുളം സോണിൽ
കെകെ ഹുസൈർ (പ്രസിഡന്റ്), എംഎച്ച് ഷിഹാസ് (സെക്രട്ടറി), മലപ്പുറം സോണിൽ കെ മുഹമ്മദ് ബഷീർ (പ്രസിഡന്റ്), കെ മൊയ്‌തീൻ കുട്ടി (സെക്രട്ടറി), കണ്ണൂർ സോണിൽ എംവി റഷീദ് (പ്രസിഡന്റ്), പിഎൻ ഫൈനാസ് (സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ.

Comments are closed.