1470-490

കൊടകര ജംഗ്ഷനിൽ അപകടങ്ങൾ തുടർക്കഥയാകുന്നു.

തിങ്കളാഴ്ച്ച സൂപ്പർഫാസ്റ്റ് ബസ് ബൈക്കിലിടിച്ച്  ബൈക്ക് യാത്രകാരന് പരിക്കേറ്റു. കാരൂർ പുന്നേലിപറമ്പിൽ ബിജുവിനാണ് പരിക്കേറ്റത്. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം. സുൽത്താൻ ബത്തേരിയിൽ നിന്നും ചങ്ങനാശേരിയിലേക്ക് പോകുന്ന ബസ് കൊടകര ജംഗ്ഷനിൽ വച്ച് ബൈക്കിൽ ഇടിക്കുകയായിരുന്നു.പരിക്കേറ്റ ബിജുവിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കഴിഞ്ഞയാഴ്ച്ചയും ബസും ബൈക്കും കൂട്ടിയിടിച്ച് യാത്രക്കാരന് പരിക്കേറ്റിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,587,307Deaths: 528,629