1470-490

ആരോഗ്യവിഭാഗവുമായി ബന്ധപ്പെടണം

തൃശൂർ കോർപ്പറേഷൻ 27-ാം ഡിവിഷനിലെ കുട്ടനെല്ലൂർ ഭഗവതി ക്ഷേത്രത്തിൽ നടന്ന പൂരത്തിൽ പങ്കെടുത്ത ഒരു വിദേശ പൗരന് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ പൗരനുമായി സെൽഫി എടുക്കുകയും, ഡാൻസ് ചെയ്യുകയും, ഹസ്ത ദാനം ഉൾപ്പെടെ ഏതെങ്കിലും തരത്തിൽ സമ്പർക്കത്തിൽ ഏർപ്പെട്ടവർ ഉണ്ടെങ്കിൽ അടിയന്തിരമായി ആരോഗ്യ വിഭാഗത്തിലോ, ദിശയുമായോ (0487 2320466) ബന്ധപ്പെടണമെന്ന് കോർപ്പറേഷൻ മേയർ അജിത ജയരാജൻ അറിയിച്ചു.

Comments are closed.