1470-490

ഡി വൈ എഫ് ഐയുടെ ആഭിമുഖ്യത്തില്‍ കൊറോണാ രോഗബാധ തടയുന്നതിനായി മാസ്‌കുകള്‍ വിതരണം ചെയ്തു.

ആളൂര്‍ പെട്രോള്‍ പമ്പില്‍ ഡി വൈ എഫ് ഐയുടെ ആഭിമുഖ്യത്തില്‍ കൊറോണാ രോഗബാധ തടയുന്നതിനായി മാസ്‌കുകള്‍ വിതരണം ചെയ്തു. പമ്പ് ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കുമാണ് മാസ്‌കുകള്‍ വിതരണം ചെയ്തത്.
ഡി വൈ എഫ് ഐ ആളൂര്‍ നോര്‍ത്ത് മേഖല സെക്രട്ടറി ടി.സി.ജിനീഷ് ,പ്രസിഡന്റ് പി.യു.ബിബിന്‍, മേഖല ജോയിന്റ് സെക്രട്ടറി
ആഷ്ബിന്‍ കൃഷ്ണ , പി എസ്.സുനില്‍, അശ്വിന്‍, ഷിനോജ് എന്നിവര്‍ നേതൃത്വം നല്‍കി.

Comments are closed.