ചെറുതുരുത്തിയിൽ കുരങ്ങുകൾ ചത്തത് കുരങ്ങുപനി മൂലമല്ല

ചെറുതുരുത്തി മേലെ വെട്ടിക്കാട്ടിരിയിൽ കുരങ്ങുകൾ ചത്തത് കുരങ്ങുപനി മൂലമല്ലെന്ന് പരിശോധനാ ഫലം. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനാഫലമാണ് പുറത്തുവന്നത്. തൃശൂർ-ഷൊർണൂർ സംസ്ഥാന പാതയിലെ മേലെ വെട്ടിക്കാട്ടിരിയിലെ റെയിൽവേ ട്രാക്കിന് സമീപമാണ് കുരങ്ങുകൾ ചത്തതായി കണ്ടെത്തിയത്.
Comments are closed.