1470-490

സ്വകാര്യ ബസ്സ് സർവ്വീസുകൾ വെട്ടി ചുരുക്കി.

വടക്കാഞ്ചേരി: കൊറോണ ഭീതിയെ തുടർന്ന് ജനങ്ങൾ യാത്ര ഉപേക്ഷിച്ചതിനാൽ സ്വകാര്യ ബസ്സ് സർവ്വീസുകൾ വെട്ടി ചുരുക്കി.കൂടുതൽ ബസ്സ് സർവ്വീസുള്ള ഉടമകൾ പേരിനായി ഒന്നോ, രണ്ടോ ബസ്സുകൾ മാത്രമാണ് നിരത്തിലിറക്കിയത്. ഓരോ ട്രിപ്പിലും യാത്രക്കാർ വളരെ കുറവാണ്.ഇതേ സ്ഥിതി തുടർന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ ബസ്സ് സർവ്വീസുകൾ നിർത്തിവെച്ചേയ്കും.’കച്ചവടം തീരെ കുറഞ്ഞതിനാൻ ചില വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും അടച്ചു പൂട്ടിയിട്ടുണ്ടു്.

Comments are closed.