1470-490

പരപ്പനങ്ങാടിയിൽ ഓട്ടോ ഡ്രൈവർ ഷോക്കേറ്റു മരിച്ചു

പരപ്പനങ്ങാടി: ഓട്ടോ ഡ്രൈവർ ഷോക്കേറ്റു മരിച്ചു. പരപ്പനങ്ങാടി ഓട്ടോറിക്ഷ ഡ്രൈവറായ പുത്തൻപീടികപുറക്കാട്ട് വാസുദേവൻ മകൻ രാജേഷ് (35) ആണ് ഷോക്കേറ്റു മരിച്ചത്. വീട്ടിൽ വെച്ച് വസ്ത്രം ഇസ്തിരി ഇടുന്നതിനിടെ ഷോക്കേറ്റാണ് അപകടം. മാതാവ് പുഷ്പവല്ലി. ഭാര്യ ബിനു. മകൾ ഗൗരിനന്ദ. സഹോദരങ്ങൾ: റെജീന, സന്തോഷ് കുമാർ, സാദന, സിന്ദു, സുജേഷ് .

Comments are closed.