1470-490

കുന്നംകുളം നഗരസഭയിൽ വരുന്നവർക്ക് കൈ വൃത്തിയായി കഴുകുന്നതിന് ടാപ്പ് സ്ഥാപിച്ചു

കൊറോണ രോഗവ്യാപനം തടയുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി, വിവിധ ആവശ്യങ്ങൾക്കായി കുന്നംകുളം നഗരസഭയിൽ വരുന്നവർക്ക് കൈ വൃത്തിയായി കഴുകുന്നതിന് നഗരസഭ അങ്കണത്തിൽ പുതുതായി സ്ഥാപിച്ച ടാപ് കുന്നംകുളം നഗരസഭ ചെയർപേഴ്സൻ സീതാ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

Comments are closed.