കോവിഡ്19: ഹോട്ടല്‍, ഹോംസ്റ്റേ, റിസോര്‍ട്ട് എന്നിവിടങ്ങളിലെ സ്റ്റാഫ് എടുക്കേണ്ട മുന്‍കരുതലുകള്‍

* അതിഥികളുമായി ഇടപെഴകുമ്പോള്‍ കുറഞ്ഞത ഒരു മീറ്റര്‍ അകലം പാലിക്കുക.
*വ്യക്തികളുടെ റൂമുകള്‍, ടോയ്‌ലറ്റുകള്‍, വസ്ത്രങ്ങള്‍ എന്നിവ വൃത്തിയാക്കുന്നവര്‍ മുന്‍കരുതല്‍ എടുക്കുക.
*മാസ്‌കുകള്‍ ധരിക്കുക.
* സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടക്ക് കഴുകി വൃത്തിയാക്കുക
*റൂമുകള്‍ വൃത്തിയാക്കാന്‍ ബ്ലീച്ച് സൊല്യൂഷന്‍/ഫീനോള്‍ ഉപയോഗിക്കുക.
*അതിഥികള്‍ റൂമുകള്‍ ഒഴിയുന്ന സമയത്ത് എ.സി ഓഫ് ചെയ്ത് ജനാലകള്‍ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പാക്കണം.
*രോഗ ലക്ഷണങ്ങളുള്ള സഞ്ചാരികളുടെ വിവരങ്ങള്‍ ദിശാനമ്പറായ 1056 മായി ബന്ധപ്പെടണം.
Comments are closed.