1470-490

വടക്കാഞ്ചേരി പുഴയെ വീണ്ടെടുക്കുന്ന ജനകീയ പ്രവർത്തനങ്ങൾ ആരംഭിച്ചു.

വടക്കാഞ്ചേരി: മന്ത്രി എ .സി .മൊയ്തീന്റെ സാന്നിദ്ധ്യത്തിൽ വടക്കാഞ്ചേരി പുഴയെ വീണ്ടെടുക്കുന്ന ജനകീയ പ്രവർത്തനങ്ങൾ ആരംഭിച്ചു.വടക്കാഞ്ചേരി പുഴ പ്പാലത്തിനു സമീപത്തുനിന്നും പുഴയിലെ മണ്ണും ചെളിയും എടുത്തു മാറ്റി കൊണ്ടാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. നീലിയറ ചിറമുതൽ കുമ്മായ ചിറവരെയുള്ള ഭാഗങ്ങളിലെ മണ്ണും ചെളിയുമാണ് എടുത്തു മാറ്റുന്നത്. അനിൽ അക്കര എം.എൽ.എ, നഗരസഭ വൈസ് ചെയർമാൻ എം.ആർ.സോമനാരായണൻ. കൗൺസിലർമാരായ എം.ആർ.അനൂപ് കിഷോർ, കെ.അജിത്കുമാർ., സിന്ധു സുബ്രമണ്യൻ, പി.ആർ.അരവിന്ദാഷൻ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അജിത്കുമാർ മല്ലയ്യ എന്നിപർ പങ്കെടുത്തു.

Comments are closed.