1470-490

പിക് അപ് വാൻ സ്കൂട്ടറിലിടിച്ച്, പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു.

കൊടകര മനക്കുളങ്ങര കനാൽപ്പാലത്തിന് സമീപത്ത് പിക് അപ് വാൻ സ്കൂട്ടറിലിടിച്ച്, പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. മനക്കുളങ്ങര കൊടകര തട്ടാൻ വീട്ടിൽ രാഘവന്റെ മകൻ മുരളി (49) ആണ് മരിച്ചത്. കഴിഞ്ഞ 10 ന് വൈകിട്ടാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ മുരളി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: ഷീബ, മകൾ: സായ്ഭദ്ര

Comments are closed.