1470-490

എം വി ഡാനിയൽ മാസ്റ്റർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു .

കൊടകര : ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച അധ്യാപകർക്ക് നൽകിവരാറുള്ള എം വി ഡാനിയൽ മാസ്റ്റർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു .
.
കെ വി അജയ്കുമാർ( ചാലക്കുടി ) ബി ബിജു ( ഇരിങ്ങാലക്കുട )പി ആർ ചഞ്ചൽ (കൊടുങ്ങലൂർ ) ജോസ് പോൾ (മാള ) എന്നിവരാണ് ഈ അധ്യായന വർഷത്തെ പുരസ്‌ക്കാര ജേതാക്കളെന്ന് അവാർഡ് കമ്മിറ്റി ചെയർമാൻ പി കെ ജോർജ്ജ് , കൺവീനർ പ്രവീൺ എം കുമാർ എന്നിവർ അറിയിച്ചു .

അവാർഡ് നിർണ്ണയ കമ്മിറ്റി യോഗത്തിൽ സാജു ജോർജ്ജ് , നിധിൻ ടോണി സി , നിക്സൺ പോൾ , ടി എസ് സുരേഷ്‌കുമാർ , രാഹുൽ പി യു എന്നിവർ സംബന്ധിച്ചു .

Comments are closed.