കോട്ടക്കലിൽ മധ്യ വയസ്കൻ മരിച്ച നിലയിൽ
കോട്ടക്കൽ: പത്തനം തിട്ട തിരുവല്ല കടപ്പറ സ്വദേശ കുന്നിൽ ദാമോധരൻ (56) തൂങ്ങി മരിച്ചു. എടരിക്കോടുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് തൂങ്ങി മരിച്ചത്. ബന്ദുക്കളാരും ഇതു വരെ എത്തീട്ടില്ലന്ന് പോലീസ് അറിയിച്ചു.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Comments are closed.