ഭർത്താവിനുള്ള മരുന്ന് കഴിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

കൊടുങ്ങല്ലൂർ: ഭർത്താവിനുള്ള മരുന്ന് കഴിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.
ശ്രീനാരായണപുരം പനങ്ങാട് പോനിശ്ശേരി കോളനിക്ക് സമീപം അറപ്പാട്ട് ഹാരിഷിൻ്റ ഭാര്യ ജിഷ (34) യാണ് മരിച്ചത്.
അമിത അളവിൽ മരുന്നു കഴിച്ച ജിഷ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികത്സയിലായിരുന്നു.
മകൻ ആതിദേവ് ( ആറാം ക്ലാസ് വിദ്യാർത്ഥി പനങ്ങാട് എച്ച് എസ് എസ് ) സംസ്ക്കാരം നാളെ (ഞായർ) ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ.
Comments are closed.