1470-490

പുഴ നടത്തം സംഘടിപ്പിച്ചു.

വടക്കാഞ്ചേരി: കഴിഞ്ഞ രണ്ടു പ്രളയത്തിൽ മണ്ണ് വന്നടിഞ്ഞ വടക്കാഞ്ചേരി പുഴയെ ജനകീയമായി വീണ്ടെടുക്കുന്നതിന്റെ ഭാഗമായി നഗരസഭ കൗൺസിലർമാരും, നാട്ടുകാരും ചേർന്ന് പുഴ നടത്തം സംഘടിപ്പിച്ചു.ഇന്ന് പുഴയെ വീണ്ടെടുക്കുന്ന പരിപാടിയുടെ ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീൻ നിർവ്വഹിയ്കും.രണ്ടു ദിവസങ്ങളിലായി പുഴയിലെ മണ്ണ് നീക്കം ചെയ്യും.

Comments are closed.