1470-490

വോട്ടർ ലിസ്റ്റില്‍ പേര്‌ ചേര്‍ക്കാന്‍ ഹിയറിങിന് ഹാജരാകേണ്ടതില്ല

പരപ്പനങ്ങാടി: വോട്ടർ ലിസ്റ്റിൽ പേര് ചേർക്കുന്നതിന് വോട്ടർ അപേക്ഷ നൽകിയവർ ഹിയറിങ്ങിന് ഹാജരാക്കേണ്ടതില്ലന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.പുതിയ തദ്ധേശതിരഞ്ഞെടുപ്പിന് വേണ്ടി തയ്യാറാക്കുന്ന വോട്ടർ പട്ടികയിൽ പേര് ചേർത്താൻ ഈ മാസം 16 ന് സമയം അവസാനിക്കാനിരിക്കെയാണ് കൊറോണ പശ്ചാതലത്തിൽ അതാത് ഓഫീസുകളിൽ ഹാജരാകുന്നതിൽ നിന്ന് അപേക്ഷകരെ ഒഴിവാക്കി ഉത്തരവ് വന്നത്. അപേക്ഷയിൽ ഫോട്ടൊ നൽകിയവർക്ക് ഹാജരാകേണ്ടതില്ലന്നും, ആക്ഷേപം ഇല്ലങ്കിൽ പേര് ചേർക്കാനുമാണ് നിർദ്ധേശം.

Comments are closed.