1470-490

തൃശൂരിൻ്റെ റൂട്ട് മാപ്പ് ഇന്നറിയാം

തൃശൂരില്‍ കൊവിഡ് 19 സ്ഥിരീകരിച്ച യുവാവ് സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളെ കണ്ടെത്താനായുള്ള റൂട്ട് മാപ്പ് ഇന്ന് പുറത്തിറക്കും. കൂടുതല്‍ ആളുകളെ നിരീക്ഷണത്തിലേക്ക് കൊണ്ടുവരാനാണിത്.

ഫെബ്രുവരി 29 ന് നാട്ടില്‍ എത്തിയ യുവാവ് മാര്‍ച്ച് ഏഴിന് ആശുപത്രിയില്‍ എത്തുന്നതുവരെ കല്ല്യാണ നിശ്ചയ ചടങ്ങുകളിലടക്കം വിവിധയിടങ്ങളില്‍ സന്ദര്‍ശനം നടത്തി എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് തീരുമാനം.

Comments are closed.