1470-490

തിരുവനന്തപുരം സ്വദേശിക്കും കൊറോണ

ഇറ്റലിയില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിക്കും കൊവിഡ് 19 നെന്ന് സംശയം. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ അന്തിമ പരിശോധന ഫലം ഇന്ന് ലഭിക്കും. ഇറ്റലിയില്‍ നിന്ന് വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷം തിരുവനന്തപുരത്തെത്തിയ ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

Comments are closed.

x

COVID-19

India
Confirmed: 43,433,345Deaths: 525,077