എം ഫിൽ ഇൻ സൈക്കിയാട്രിക് സോഷ്യൽ വർക്ക് സപ്ലിമെന്‍ററി പരീക്ഷാഫലം

2020 ഫെബ്രുവരിയിൽ നടത്തിയ എം ഫിൽ ഇൻ സൈക്കിയാട്രിക് സോഷ്യൽ വർക്ക് പാർട്ട് I സപ്ലിമെന്‍ററി പരീക്ഷാഫലം, എം ഫിൽ ഇൻ സൈക്കിയാട്രിക് സോഷ്യൽ വർക്ക് പാർട്ട് II സപ്ലിമെന്‍ററി പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും സ്കോർ ഷീറ്റിന്‍റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈൻ ആയി 2020 മാർച്ച് ഇരുപത്തിമൂന്നിനകം അപേക്ഷിക്കേണ്ടതാണ്.
Comments are closed.