1470-490

എം ഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട് I സപ്ലിമെന്‍ററി പരീക്ഷാഫലം

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2020 ഫെബ്രുവരിയിൽ നടത്തിയ എം ഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട് I സപ്ലിമെന്‍ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും സ്കോർഷീറ്റിന്‍റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈൻ ആയി 2020 മാർച്ച് ഇരുപത്തിമൂന്നിനകം അപേക്ഷിക്കേണ്ടതാണ്.

Comments are closed.