1470-490

പൊങ്കാല മഹോത്സവം ക്ഷേത്ര ചടങ്ങുകൾ മാത്രമായി നടത്താൻ തിരുമാനിച്ചു

കെറോണ രോഗ ഭീഷണിയെത്തുടർന്ന് സർക്കാർ നിർദ്ദേശാനുസരണം ഏപ്രിൽ അഞ്ചാം തിയ്യതി കൊടകര പുത്തൂക്കാവ് ദേവീക്ഷേത്രത്തിൽ നടത്താനിരുന്ന പൊങ്കാല മഹോത്സവം ക്ഷേത്ര ചടങ്ങുകൾ മാത്രമായി നടത്താൻ തിരുമാനിച്ചതായി പുത്തൂക്കാവ് ദേവസ്വം സെക്രട്ടറി എം.സുനിൽകുമാർ അറിയിച്ചു.

Comments are closed.