1470-490

ദര്‍ഘാസ് ക്ഷണിച്ചു


 ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമീഷണറുടെ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ക്യൂ.ആര്‍.ടി വാഹനം ലഭ്യമാക്കുന്നതിന് ദര്‍ഘാസ്  ക്ഷണിച്ചു.  മഹീന്ദ്ര ബൊലോറോ/ ടാറ്റാ സുമോ/ മാരുതി എര്‍ടിഗ/ ഷെവര്‍ലെ എന്‍ജോയ് തുടങ്ങിയ വാഹനങ്ങളുള്ളവര്‍ക്ക് അപേക്ഷിക്കാം. ദര്‍ഘാസ് ഫോറം മാര്‍്ച്ച് 16 മുതല്‍ വില്‍ക്കും. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ ഏഴ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483-2732121.

Comments are closed.