1470-490

കോട്ടയത്തെ ഫലം ഇന്നറിയാം

കൊവിഡ് 19 രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് കോട്ടയത്ത് നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ പതിനഞ്ച് പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. ഐസൊലേഷന്‍ വാര്‍ഡുകളില്‍ ഒന്‍പത് പേരും വീടുകളില്‍ 465 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

Comments are closed.