1470-490

മൂന്നാം വർഷ ബി എ എസ്സ് എൽ പി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷാഫലം


2020 ജനുവരിയിൽ നടത്തിയ മൂന്നാം വർഷ ബി എ എസ്സ് എൽ പി ഡിഗ്രി സപ്ലിമെന്‍ററി (2012 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും സ്കോർഷീറ്റിന്‍റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈൻ ആയി 2020 മാർച്ച് ഇരുപത്തിമൂന്നിനകം അപേക്ഷിക്കേണ്ടതാണ്.

Comments are closed.

x

COVID-19

India
Confirmed: 29,823,546Deaths: 385,137