1470-490

തൃശൂർ പൂരം: യോഗം 26 ന്

തൃശൂർ പൂരം സുഗമമായും വിപുലമായും ആഘോഷിക്കുന്നത് സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുളള യോഗം മാർച്ച് 26 വൈകീട്ട് നാലിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.

Comments are closed.