1470-490

ടെണ്ടർ

വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ 2020 ഏപ്രിൽ ഒന്നു മുതൽ 2021 മാർച്ച് 31 വരെ മിൽമ ബൂത്ത് നടത്തുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 23 ഉച്ച രണ്ട് മണി. ഫോൺ: 04884 232221.

Comments are closed.