1470-490

ഭയക്കുന്നത് ദൈവത്തെയല്ല സ്വന്തം ജീവനെ

സത്യത്തില്‍ കൊറോണ വൈറസ്സ്‌
നല്‍കുന്നത്‌ ഒരു തിരിച്ചറിവ്‌ കൂടിയാണ്‌

എല്ലാ മതങ്ങളും കർശനമെന്നോ
ചെയ്യ്‌തേ മതിയാകൂ എന്നോ
മതപരമായ ആഘോഷങ്ങളും
കൂടിചേരലും നിർബന്ധമാണ്‌ എന്ന്‌ കരൂതിപോന്നത്‌

ഒരു വൈറസ്സ്‌ കാരണം ഇല്ലാതാകുന്ന കാഴച അലപം ചിരിയോടെ മാത്രമേ കാണാന്‍ കഴിയൂ…….

മുസ്ലീംങ്ങളുടെ പുണ്യഭൂമിയായി
കരുതുന്ന മക്ക മദീന ഇന്ന്‌
പൂരം കഴിഞ്ഞ പൂരപറമ്പ്‌ പോലെ വിജനം ആണ്‌

ഉംറ തീർത്ഥാടകരെ ഇപ്പോള്‍ സൗദി അറേബ്യ വിലക്കിയിരിക്കുകയാണ്‌

കാരണം മതങ്ങളെയും ദൈവത്തെയും തോല്‍പ്പിച്ച്‌കൊണ്ടിരിക്കുകയാണ്‌
കൊറോണ

ഇതെക്കെ ദൈവത്തിന്റെ പരീക്ഷണം എന്ന്‌ പറയുന്നവർ പോലും
കൂട്ടപ്രാർത്ഥനയക്ക്‌ പോലും പോകാന്‍ മടിക്കുന്നു

ക്രസത്യന്‍ പുണ്യഭൂമിയായ റോംമിലും ഇതാണ്‌ അവസ്ഥ

ദൈവത്തിന്റെ നേരിട്ടുള്ള ആളായ
മാർപ്പാപ്പാ കൊറോണ വൈറസിനെ പേടിച്ച്‌ കുറച്ച്‌ ദിവസമായി ആളുകള്‍ക്ക്‌ മുമ്പില്‍ വരുന്നില്ല

ലോകത്തുള്ള എല്ലാ ആള്‍ ദൈവങ്ങളും കച്ചവടം പൂട്ടി അണ്ടർ ഗ്രൗണ്ടില്‍ ആണ്‌

കച്ചവടം നഷടം നേരിട്ട്‌കൊണ്ടിരിക്കുന്നത്‌ കാണാന്‍ തന്നെ ഒരു അഴകുണ്ട്‌

അമ്യതാനന്ദമയി എന്ന ആള്‍ ദൈവം പോലും ഭയക്കുന്ന
വൈറസ്സാണ്‌ കെറോണ

കൊറോണയക്ക്‌ എന്ത്‌ ആള്‍ ദൈവം എന്ന്‌ ബുദ്ധിമതിയായ ആള്‍ ദൈവത്തിന്‌ അറിയാം

തല്‍ക്കാലം കൊറോണയെ ഭയപ്പെട്ട്‌ അണ്ടർ ഗ്രൗണ്ടില്‍ അഭയം തേടുക എന്നതാണ്‌ ബുദ്ധി

അല്‍ഭുതസിദ്ധിയുള്ള ഉസ്‌താദ്‌മാരുടെ അവസ്ഥയും ഇത്‌ തന്നെയാറ്‌
കൊറോണയെ പേടിച്ച്‌ തന്റെ വിശ്വാസികളെ പേടിച്ച്‌ ഇരിപ്പാണ്‌

കൊറോണ ഒരു കാര്യം പഠിപ്പിച്ചു

ഉംറയും, ഹോളിയും,
പെങ്കലും വേണമെങ്കില്‍ മാറ്റിവെക്കാം….

ഒരു ദൈവവും ഒന്നും പറയില്ല
ലോകത്ത്‌ ഒരു ചുക്കും സംഭവിക്കില്ല

സാധാരണക്കാരും
വലിയ എന്‍ജിനിയർമാരും
രാഷട്രീയക്കാരും
പ്രധാനമന്ത്രിയും
രാഷട്രപതിയും
പൂജരിയും
ഉസ്‌താദും
പള്ളില്‌ച്ഛഌം
പോപ്പും

ഭയപ്പെടുന്നത്‌ ദൈവത്തെയല്ല
സ്വന്തം ജീവനെയാണ്‌

മരിച്ച്‌കഴിഞ്ഞാല്‍ സ്വർഗ്ഗം കിട്ടും
എന്നുറപ്പെള്ളവന്‍ കൂടി
മരണഭയം കാരണം
ദൈവത്തെ തള്ളി

കൊറോണയെ ഭയപ്പെടുന്നു….

താങ്ക്‌യൂ…..കൊറോണാ

ജീവിച്ചിരിക്കുമ്പോള്‍ തന്നെ
ഇതെക്കെ കാണാഌം
കേള്‍ക്കാഌം പറ്റിയല്ലോ…!!!

കെറോണകാരണം
വിജനമായ ദൈവത്തിന്റെ
പുണ്യഭൂമികള്‍…!!!!
ഒളിവിലായ ആള്‍ ദൈവങ്ങള്‍..!!!

ലക്ഷകണക്കിന്‌ യുക്‌തിവാദികള്‍ക്ക്‌ കഴിയാത്തത്‌

്‌(അവരും കൊറോണ ഭയത്തിലാണ്‌)

ഒരു കൊറോണയക്ക്‌ കഴിഞ്ഞു..

ഒരു സിംമ്പിള്‍ ചോദ്യം..

ആള്‍ ദൈവം , പോപ്പ്‌ , ഉസ്‌താദ്‌
പറയുകയാണ്‌

കൊറോണ ബാധിച്ചവനെ കെട്ടിപ്പിടിക്കൂ…നിങ്ങള്‍ക്ക്‌ സ്വർഗ്ഗം കിട്ടും

നിങ്ങള്‍ അഌസരിക്കുമോ..?

Haris Aboo

Comments are closed.