1470-490

വിറയ്ക്കാതെ ‘ ഇരട്ട ചങ്കുള്ള കേരളം -ലോകത്തിന് മാതൃക

ഇപ്പോൾ ലോകത്ത് നടക്കുന്നത്:

ഇറ്റലി: രാജ്യം പൂർണ്ണമായും അടച്ചു, സ്‌കൂൾ, പൊതുപരിപാടികൾ, സിനിമ, ബാറുകൾ എല്ലാം നിർത്തി. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാനും പാടില്ല.

ചൈന: പത്ത് ദിവസങ്ങൾ കൊണ്ട് ബഹുനില ആശുപത്രി, എല്ലാ മേഖലകളിലും കനത്ത നിയന്ത്രണവും നിരീക്ഷണവും.

സ്ലോവാക്യ: ആശുപത്രി വിസിറ്റുകൾ നിരോധിച്ചു, ഡോക്ടർമാരുമായി ഫോണിൽ സംസാരിച്ച് ePrescription വഴി ഫാർമസിയിൽ പോയി മരുന്ന് എടുക്കാം.

പോർച്ചുഗൽ: കൊറോണ സംശയം കാരണം പ്രസിഡന്റ് വീട്ടിൽ തന്നെ സ്വയം കോറന്റൈൻ ചെയ്തു, പരിശോധനയിൽ കൊറോണ ഇല്ലെന്ന് തെളിഞ്ഞിട്ടും മാതൃക ആകാൻ വേണ്ടി രണ്ടാഴ്ച്ച കോറന്റൈൻ തുടരാൻ തീരുമാനിച്ചു. ജോലി വീട്ടിൽ നിന്ന് ചെയ്യും.

സൗദി: ഉംറ തീർത്ഥാടനം നിർത്തി വച്ചു, സ്‌കൂളുകളും യൂണിവേഴ്സിറ്റികളും അനിശ്ചിത കാലത്തേക്ക് അടച്ചു, ഒൻപത് രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക്, സൗദിയിലേക്ക് കടക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റി നിർബന്ധമാക്കി. സൗദിയിൽ ആകെ 20 കൊറോണ കേസുകളെ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ.

ഇന്ത്യയിൽ ഒരു സംസ്ഥാന ഭരണകൂടം ലോകത്തിന് മാതൃകയാകുന്നു

Comments are closed.