1470-490

കേരള കലാമണ്ഡലം കലാസാംസ്‌കാരിക പരിപാടികൾ മാറ്റിവെച്ചു

കേരള കലാമണ്ഡലംകലാസാംസ്‌കാരിക പരിപാടികൾ മാറ്റിവെച്ചുകേരള കലാമണ്ഡലം അകത്തും പുറത്തുമായി നടത്താനിരുന്ന എല്ലാ കലാസാംസ്‌കാരിക പരിപാടികളും പൊതു പരിപാടികളും മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു. കോവിഡ് 19 വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തിൽ സർക്കാർ നിർദ്ദേശമനുസരിച്ച് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്ന വരെ കലാമണ്ഡലത്തിൽ സന്ദർശകരെ അനുവദിക്കുന്നതല്ല. സർക്കാർ നൽകുന്ന ജാഗ്രതാ നിർദേശങ്ങൾ മുൻകരുതലുകൾ എന്നിവ പാലിച്ചു സഹകരിക്കണമെന്ന് കലാമണ്ഡലം അധികൃതർ അറിയിച്ചു.ദർഘാസ്

Comments are closed.