1470-490

അഭിമുഖം മാറ്റി

മാറ്റിഭാരതീയ ചികിത്സാ വകുപ്പ് തൃശൂർ ജില്ലാ ഓഫീസിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന മാർച്ച് മാസത്തിൽ നടത്താൻ നിശ്ചയിച്ച എല്ലാ അഭിമുഖങ്ങളും കോവിഡ് 19 വൈറസ് പടരുന്ന പശ്ചാത്തലത്തിൽ മാറ്റി വച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Comments are closed.