1470-490

ഭിന്നശേഷിക്കാർക്കുള്ള പരിശീലനപരിപാടികൾ മാറ്റിവെച്ചു

ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്കായി തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വെച്ച് കപ്പാസിറ്റി ബിൽഡിംഗിന്റെ ഭാഗമായി നാളെ (മാർച്ച് 13) നടത്താൻ നിശ്ചയിച്ചിരുന്ന കുട നിർമ്മാണം, ബാഗ് നിർമ്മാണം എന്നീ പരിശീലനപരിപാടികൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റി വെച്ചിരിക്കുന്നതായി ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.

Comments are closed.