ഗുരു സമക്ഷം 2020 ലോഗോ പ്രകാശനം ചെയ്തു

കാരമുക്ക്: ഗുരുസമക്ഷം 2020 എന്ന പേരിൽ ഏപ്രിൽ 26ന് കാരമുക്ക് എസ്.എൻ. ജി. എസ് ഹയർ സെക്കന്ററി സ്കൂൾ മെഗാ പൂർവ വിദ്യാർത്ഥി സംഗമം ലോഗോ പോഗ്രാം കൺവീനർ രാജീവ് സുകുമാരന് നൽകി ശ്രീ നാരയണ ഗുപ്ത സമാജം പ്രസിഡന്റ് സുരേഷ് ബാബു വന്നേരി പ്രകാശനം ചെയ്യുന്നു.
Comments are closed.