1470-490

വികസന സെമിനാർ നടത്തി

ദേശമംഗലം പഞ്ചായത്തിന്റെ 2020-21 വർഷത്തെ വികസന സെമിനാർ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബസന്ത് ലാൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുള അധ്യക്ഷയായി. 2020-21 സാമ്പത്തിക വർഷത്തെ ബജറ്റ് വിഹിതമായ 4,80,70000 രൂപയുടെ കരട് പദ്ധതികൾ വികസന സെമിനാറിൽ അവതരിപ്പിച്ചു. ഉത്പാദന മേഖലയ്ക്ക് 28,10,400 വനിതകൾക്കായി 17,70,800 കുട്ടികൾക്കും ഭിന്നശേഷിക്കാർക്കുമായി 8,85,400 വയോജനങ്ങൾക്കും പാലിയേറ്റിവ് കെയറിനുമായി 12,00,000 പാർപ്പിടത്തിനായി 40,10,000 ശുചിത്വത്തിനായി 9,36,800 എന്നിങ്ങനെയാണ് തുക വകയിരുത്തിയിരിക്കുന്നത്.

Comments are closed.