1470-490

ദർഘാസ്

ചേർപ്പ് ഐസിഡിഎസിനു കീഴിൽ പ്രവർത്തിക്കുന്ന 97 അങ്കണവാടികൾക്ക് പ്രീസ്‌കൂൾ കളിയുപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 18 ഉച്ച രണ്ട് മണി.

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612