1470-490

നിരോധനം ലംഘിച്ച് citu യോഗം തൃശൂരിൽ

തൃശൂർ: പൊതുപരിപാടികളുൾപ്പടെ ജനങ്ങൾ ഒത്തു കൂടുന്ന ചടങ്ങുകൾ സംസ്ഥാന സർക്കാർ നിരോധിച്ച സാഹചര്യത്തിൽ CITU യുവിന് ജനറൽ ബോഡി യോഗം നടത്താൻ ഹാൾ അനുവദിച്ചു നൽകിയ സാഹിത്യ അക്കാഡമി നടപടി വിവാദത്തിൽ ‘ സംഭവത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സുനോജ് തമ്പി മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ഡിജിപിക്കും ജില്ലാ കലക്റ്റർക്കും പരാതി നൽകി.

കൊറോണ വ്യാപനം തടയുന്നതിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ തൃശൂരിൽ ഭരിക്കുന്ന പാർട്ടിയുടെ തൊഴിലാളി സംഘടന തന്നെ യോഗം നടത്തിയതിനെതിരെ കേസെടുക്കണമെന്നാണ് പരാതി

Comments are closed.