1470-490

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ്

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ രണ്ടാംവര്‍ഷ ബി. കോം. ബാങ്കിങ് വിദ്യാര്‍ത്ഥി അശ്വിന്‍ ബാബു രണ്ടാം സ്ഥാനം കരസ്ഥമാക്കി. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ നടന്ന മത്സരത്തില്‍ പ്ലസ് 120 വിഭാഗത്തിലാണ് അശ്വിന്‍ മത്സരിച്ചത്. കൊടകര പേരാമ്പ്ര സ്വദേശിയായ അശ്വിന്‍, മടത്തിപ്പറമ്പില്‍ ബാബുവിന്റെയും ഷൈലയുടെയും മകനാണ

Comments are closed.