1470-490

കലാപ്രദർശനങ്ങൾ റദ്ദാക്കി

കോവിഡ് 19 ജാഗ്രതാ നിർദ്ദേശത്തെ തുടർന്ന് കേരള ലളിതകലാ അക്കാദമിയുടെ കീഴിലുള്ള വിവിധ ജില്ലകളിലെ ആർട്ട് ഗ്യാലറികളിൽ മാർച്ച് 31 വരെ നടക്കാനിരിക്കുന്ന കലാപ്രദർശനങ്ങൾ റദ്ദാക്കിയതായി കേരള ലളിതകലാ അക്കാദമി സെക്രട്ടറി അറിയിച്ചു.

Comments are closed.