1470-490

പരീക്ഷ എഴുതുന്നതിനിടെ വിദ്യാർത്ഥിയ്ക്ക് തെരുവ് നായയുടെ കടിയേറ്റു

ചേലക്കര: എസ്.എസ്.എൽ സി പരീക്ഷയ്ക്കിടെ വിദ്യാർത്ഥിയ്ക്ക് തെരുവ് നായയുടെ കടിയേറ്റു തൃശ്ശൂർ ചെറുതുരുത്തി എയർസെക്കന്ററി സ്ക്കുളിലെ വിദ്യാർത്ഥി ചെറുതുരുത്തി അത്തിക്കപ്പറമ്പ് കുളമ്പ് മുക്ക് ഹംസ (14) ക്കാരനാണ് തെരുവ് നായയുടെ കടിയേറ്റത്

Comments are closed.