1470-490

മഴത്തുള്ളി പുരസ്‌കാരം രാഹുൽ മണപ്പാട്ടിന്

വളാഞ്ചേരി: കൊളത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മഴത്തുള്ളി പബ്ലികേഷന്റെ മൂന്നാമത് മഴത്തുള്ളി കലാലയ കവിതാ പുരസ്‌കാരത്തിനു (2020) രാഹുൽ മണപ്പാട്ടിന്റെ ‘ഭൂപടങ്ങളിൽ നിന്നും മാഞ്ഞുപോകുന്നവർ’ കവിത അർഹമായി. ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്, കോഴിക്കോട് എം. എ മലയാള വിദ്യാർത്ഥിയാണ് രാഹുൽ. ഏപ്രിൽ കൊളത്തൂരിൽ നടക്കുന്ന പൊതുപരിപാടിയിൽ പുരസ്‌കാരം സമ്മാനിക്കും.

Comments are closed.