1470-490

കെ. ആർ.എം. യു സംസ്ഥാന സമ്മേളനം മാറ്റിവച്ചു.

തിരുവനന്തപുരം:കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ ഈ മാസം 22-ന് ഞായറാഴ്ച ചങ്ങരംകുളത്ത് നടത്താനിരുന്ന സംസ്ഥാന സമ്മേളനം മാറ്റിവച്ചതായി എല്ലാ അംഗങ്ങളെയും അറിയിക്കുന്നു. കൊറോണ വൈറസിനെ നേരിടാനുളള മുന്നൊരുക്കങ്ങളുടെ ഭാഗമായി പൊതുപരിപാടികൾ മാറ്റി വക്കണമെന്ന സർക്കാർ നിർദേശം കണക്കിലെടുത്താണ് തീരുമാനമെന്നും സമ്മേളനത്തിന്റെ പുതിയ തിയ്യതി പിന്നീട് അറിയിക്കന്നതാണെന്നും സംസ്ഥാന പ്രസിഡന്റ് ഒ മനുഭരത്, ജനറൽ സെക്രട്ടറി വി സെയ്ത്, ട്രഷറർ ടി പി ആനന്ദൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

Comments are closed.