കനകമല തീർത്ഥാടനം നിർത്തിവച്ചതായി തീർഥാടനകേന്ദ്രം റെക്ടർ ഫാദർ ജോയ് തറക്കൽ അറിയിച്ചു
കൊറോണ രോഗ ഭീഷണിയെത്തുടർന്ന് കനകമല തീർത്ഥാടനം നിർത്തിവച്ചതായി തീർഥാടനകേന്ദ്രം റെക്ടർ ഫാദർ ജോയ് തറക്കൽ അറിയിച്ചു. സംസ്ഥാന സർക്കാരിൻറെ നിർദേശമനുസരിച്ച്, ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടന്റെ തീരുമാനം തീരുമാനപ്രകാരമാണ് എൺപത്തിയൊന്നാമത് കനകമല കുരിശുമുടി തീർത്ഥാടനം മാർച്ച് 31വരെ നിർത്തി വെച്ചിട്ടുള്ളത്. മാർച്ച് 31 ന് ശേഷമുള്ള തീർത്ഥാടനം ആ സമയത്തെ സ്ഥിതിഗതികൾ പരിശോധിച്ചതിനുശേഷം രൂപതയുടെ നിർദേശപ്രകാരം ആയിരിക്കും നടത്തുക.
Comments are closed.