അന്നദാനം നിർത്തിവെച്ചു

വടക്കാഞ്ചേരി: കൊറോണ വൈറസ് പ്രതി രോധ നടപടികൾ നടക്കുന്നതിനാൽ അകമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ അന്നദാനം ഒരറിയിപ്പു വരെ നിർത്തിവെച്ചതായി സെക്രട്ടറി അറിയിച്ചു.

Comments are closed.