1470-490

ഹൃദയാഘാതം മൂലം മരിച്ചു

വടക്കാഞ്ചേരി: ഉംറകഴിഞ്ഞ് മടങ്ങി വരും വഴി ഹൃദയാഘാതം മൂലം മരിച്ചു .വടക്കാഞ്ചേരി കുമരനെല്ലൂർ അത്താണിക്കൽ അബ്ദുൾ റഹിം 68 ആണ് മരിച്ചത്.നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും ഭാര്യക്കൊപ്പം വടക്കാഞ്ചേരിയിലേക്ക് വരും വഴി നെഞ്ചുവേദന അനുഭവപ്പെട്ട ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിയ്കുകയായിരുന്നു.ഭാര്യ, ഖദീജ. മക്കൾ, നൂർജഹാൻ, സൽമ, യൂസഫ്, മരുമക്കൾ, ഗഫൂർ, താഹിറ, സജി റ,

Comments are closed.