1470-490

കൊറോണ: മമ്പുറം സ്വലാത്ത്: തീര്‍ത്ഥാടകര്‍ക്ക്‌നിയന്ത്രണം

തിരൂരങ്ങാടി:കൊറോണോഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മമ്പുറം മഖാമിലെ വ്യാഴാഴ്ച സ്വലാത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തിയതായി മഖാം കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സംസ്ഥാനത്ത് അതീവ ജാഗ്രതയായിരിക്കണമെന്നും പൊതുപരിപാടികള്‍ നിർത്തലാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചതിനാല്‍ തീര്‍ത്ഥാടകര്‍ സഹകരിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Comments are closed.