ട്രെയിന്‍ തട്ടി മരിച്ചു.

വള്ളിക്കുന്ന്: വള്ളിക്കുന്ന് റെയില്‍വേസ്റ്റേഷനടുത്ത് യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. അരിയല്ലൂര്‍ നമ്പ്യാരുവീട്ടില്‍ വാകേരി
ഭാസ്‌ക്കരന്റെ മകന്‍ ബിനീഷ്(45) ആണ് മരിച്ചത്.
ഭാര്യ; റീന, മകന്‍; ആദിത്യന്‍, മാതാവ്; ബേബി. സഹോദരന്‍ ബിജേഷ്
Comments are closed.