1470-490

തൃശൂരിൽ ടുറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചു

തൃശൂർ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. കോവിഡ്‌ 19 പ്രതിരോധത്തിൻ്റെ ഭാഗമായാണ് തീരുമാനമെന്ന് ജില്ലാ കലക്ടർ എസ്. ഷാനവാസ് അറിയിച്ചു.

Comments are closed.