1470-490

പഴയന്നൂർ ഗ്രാമ പഞ്ചായത്ത് വികസന സെമിനാറാർ പ്രതിപക്ഷ അംഗങ്ങളെ അറിയിച്ചില്ലെന്ന ആരോപണവുമായ് പ്രതിപക്ഷം സെമിനാർ ബഹിഷ്കരിച്ചു

പഴയന്നൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യുടെ അവസാന വികസന സെമിനാറിൽ പ്രതിപക്ഷത്തെ അവഗണിച്ചെന്നാരോപിച്ച് പ്രതിപക്ഷ അംഗങ്ങൾ സെമിനാർ ബഹിഷ്കരിച്ചു

പഞ്ചായത്ത് ഭരണ സമിതി രാഷ്ട്രീയം കളിക്കുക ആണെന്ന് പ്രതിപക്ഷ നേതാവ് പികെ മുരളീധരൻ ആരോപിച്ചു 22 അംഗ ഭരണ സമിതിയിൽ പ്രതിപക്ഷത്തിന് എട്ട് അംഗങ്ങൾ ആണ് ഉള്ളത്

എന്നാൽ പഞ്ചായത്ത് യോഗത്തിൽ എടുത്ത തീരുമാന പ്രകാരം ആണ് വികസന സെമിനാർ തീരുമാനിച്ചതെന്നും പ്രതിപക്ഷ അംഗങ്ങൾ എല്ലാവരും ആ യോഗത്തിൽ പങ്കെടുത്തതാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജൻ പറയുന്നു

Comments are closed.