1470-490

ലേണേഴ്സ് ടെസ്റ്റ് ഡ്രൈവിംഗ് ടെസ്റ്റ് എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു .

കോവിഡ് 19 വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നതിൻറ സാഹചര്യത്തിൽ സർക്കാർ നിർദ്ദേശപ്രകാരം 11 / 03 / 2020 മുതൽ ഒരാഴ്ചത്തേക്ക് ( 17 / 03 / 2020 ) വരെ ലേണേഴ്സ് ടെസ്റ്റ് ഡ്രൈവിംഗ് ടെസ്റ്റ് എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു .

ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ ടെസ്റ്റ് അനിവാര്യമായി നടത്തേണ്ടി വന്നാൽ ടെസ്റ്റിൽ പങ്കെടുക്കുന്നവരും ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന സുരക്ഷാ മുൻ കരുതലുകൾ സ്വീകരിക്കേണ്ടതും മാസ്ക്കുകൾ ധരിക്കേണ്ടതുമാണ് . . .

റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ , തൃശ്ശൂർ

Comments are closed.